ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ: യോ​ഗം 30ന്
Friday, January 18, 2019 9:44 PM IST
ഇ​ടു​ക്കി: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​ഭ​ക്ഷ്യ​സു​ര​ക്ഷ അ​ഥോ​റി​റ്റി ബി​എ​ച്ച്ഒ​ജി പ​ദ്ധ​തി ജി​ല്ല​യി​ലും ന​ട​പ്പാ​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ്ര​സാ​ദ​മാ​യും നേ​ർ​ച്ച​യാ​യും ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ നി​ന്നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ശു​ചി​ത്വ​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ലാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും യോ​ഗം 30നു ​രാ​വി​ലെ 11 ന് ​അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.

യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ 04862 220066.