മെ​ഷി​ന​റി ലേ​ലം
Friday, January 18, 2019 9:39 PM IST
ഇ​ടു​ക്കി: മു​ട്ടം വ്യ​വ​സാ​യ വി​ക​സ​ന പ്ലോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശ്രീ​ല​ക്ഷ്മി അ​ഗ്രോ ഫു​ഡ്സ് വ്യ​വ​സാ​യ സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഷി​ന​റി​ക​ൾ ലേ​ല ന​ട​പ​ടി​ക​ളി​ലൂ​ടെ വി​ല്പ​ന ന​ട​ത്തും. ഫെ​ബ്രു​വ​രി എ​ട്ടി​ന് രാ​വി​ലെ 11നു ​മു​ട്ടം വ്യ​വ​സാ​യ വി​ക​സ​ന പ്ലോ​ട്ടി​ൽ ന​ട​ക്കു​ന്ന ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 10.30ന് ​മു​ന്പാ​യി 15,000 രൂ​പ നി​ര​ത​ദ്ര​വ്യം ന​ൽ​കി പ​ങ്കെ​ടു​ക്ക​ണം. മെ​ഷി​ന​റി​ക​ൾ നേ​രി​ൽ​കാണുന്നതി​ന് ഫെ​ബ്രു​വ​രി ആ​റി​ന് 10.30നും 1.30​നും ഇ​ട​യി​ൽ മു​ട്ടം വ്യ​വ​സാ​യ വി​ക​സ​ന പ്ലോ​ട്ടി​ലെത്തണം.ഫോ​ണ്‍ 04862 235207