ഡോ. ​എം​സി ജോ​ർ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Friday, January 18, 2019 9:39 PM IST
ചെ​റു​തോ​ണി: ഇ​ൻ​ഫാം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​സി. ജോ​ർ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി അ​നു​ശോ​ചി​ച്ചു. ജീ​വി​താ​വ​സാ​നം​വ​രെ ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പൊ​രു​തി​യ തി​ക​ഞ്ഞ ക​ർ​ഷ​ക​സ്നേ​ഹി​യാ​യി​രു​ന്നു എം.​സി. ജോ​ർ​ജെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ എം​പി പ​റ​ഞ്ഞു.