ജ​ന​കീ​യ ക​മ്മി​റ്റി
Friday, January 18, 2019 9:39 PM IST
ഇ​ടു​ക്കി: ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി 25ന് ​ഉ​ച്ച​യ്ക്ക് 12നു ​ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റി​ൽ ചേ​രു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.