ഇ​ന്‍റ​ർ​വ്യു
Friday, January 18, 2019 9:39 PM IST
ഇ​ടു​ക്കി: സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ. സ്കൂ​ളു​ക​ളി​ൽ യോ​ഗ പ​രി​ശീ​ല​ന​ത്തി​നു​ള്ള ഇ​ൻ​സ്ട്ര​ക്ട​ർ നി​യ​മ​ത്തി​നാ​യി 22നു ​സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കും. യോ​ഗ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ന​ട​ത്തി​യ യോ​ഗ ഡി​പ്ലോ​മ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് യോ​ഗ​യി​ൽ ഡി​പ്ലോ​മ കോ​ഴ്സ് പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ചു​രു​ങ്ങി​യ​ത് ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം.

താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 22നു ​രാ​വി​ലെ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.