Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: സിപിഎം
Friday, January 18, 2019 9:39 PM IST
ചെറുതോണി: പുനർനിർമാണത്തെ അട്ടിമറിക്കാൻ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വം തെറ്റിദ്ധാരണ പരത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആരോപിച്ചു. നൂറ്റാണ്ടിലെ ഏറ്റവുംവലിയ പ്രളയം തകർത്ത സംസ്ഥാനത്തെ ഞൊടിയിടയിൽ പുനർനിർമിക്കാനാകില്ല. 31,000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇതിൽ കേവലം 600 കോടി രൂപ മാത്രമാണ് കേന്ദ്രത്തിൽനിന്നും ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ഏറ്റവുംകൂടുതൽ തുക അനുവദിച്ചിട്ടുള്ളത് ഇടുക്കി ജില്ലയ്ക്കാണ്.
പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമിക്കുന്നതിന് 210 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയിട്ടുണ്ട്. ജില്ലയിലെ തകർന്ന ദേശീയപാതകൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുനർനിർമിക്കുന്നത്. ചെറുതോണി പാലത്തിന് 38 കോടിയുടെ അനുമതിയായി. 25 കോടിയുടെ സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുന്നു.
പ്രളയത്തിൽ വീട് തകർന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നും 11 കോടി രൂപ അനുവദിച്ച് വിതരണംചെയ്തു. ഭവന പുനർനിർമാണത്തിന് 44 കോടി രൂപയാണ് ജില്ല ആവശ്യപ്പെട്ടത്.
ഇതിൽ 33 കോടി രൂപകൂടി ലഭിക്കാനുണ്ട്. ലഭിച്ച 11 കോടിയിൽനിന്നും 4429 പേർക്ക് 10,000 രൂപവീതം നൽകി. 15 വരെ ശതമാനം ഭാഗികമായി വീടുതകർന്ന 2071 പേർക്ക് 10,000 രൂപവീതം നൽകി. നഷ്ടത്തിന്റെ തോതനുസരിച്ച് മറ്റുള്ളവർക്കും തുക അനുവദിച്ചിട്ടുണ്ട്. 55 - 74 ശതമാനംവരെ ഭാഗികമായി വീട് തകർന്നവർക്ക് 2.25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. ഇതിൽ ഹൈറേഞ്ചിൽ 1,09,000 വും ലോറേഞ്ചിൽ 95,000 രൂപ വീതവും ആദ്യഗഡുവായി നൽകി. കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണ് തുക നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ആറുകോടി രൂപ കളക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്.
കൃഷിനാശം വന്നവർക്ക് കൃഷിവകുപ്പിൽനിന്നും നഷ്ടപരിഹാരവും പുനർകൃഷിക്കുള്ള സഹായവും നൽകും. അർഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ കളക്ടർക്ക് പരാതി നൽകിയാൽ അക്കാര്യം പരിശോധിച്ച് ആ കുടുംബത്തെകൂടി ഉൾപ്പെടുത്തും. ഏതെങ്കിലും ബാങ്കുകൾ ആശ്വാസ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ അത്തരം ബാങ്കുകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും.
എന്നാൽ, കെ എസ്എഫ്ഇ പോലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് മോറട്ടോറിയം ബാധകമല്ല. പ്രളയസഹായമായി കേന്ദ്രം നൽകേണ്ട തുക നൽകാത്തതിനെതിരെ ഒരക്ഷരംപോലും മിണ്ടാത്ത ബിജെപിക്ക് അനുകൂലമായ കോണ്‍ഗ്രസുകാരുടെ നിലപാടുകൾ പരിഹാസ്യമാണെന്നും സിപിഎം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.
രേഷ്മയ്ക്ക് സ്നേഹപൂർവം എൻജിനിയറിംഗ് കോളജ്
ചെറുതോണി: നിർധനയായ വിദ്യാർഥിനിക്ക് പൈനാവ് ഗവ.എൻജിനിയറിംഗ് കോളജിലെ സോഷ്യൽമീഡിയ കൂട്ടായ്മയായ സ്നേഹപൂർവം ഗവ. എ
ബാങ്കുകളുടെ അടിയന്തരയോഗം
ചെറുതോണി: ജില്ലയിലെ ബാങ്കുകളുടെ അടിയന്തര യോഗം 25-ന് രാവിലെ 11-ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് ജോയ്സ് ജോർജ് എം
സിഎസ്ഐ പള്ളി ജൂബിലി സമ്മേളനം 24-ന്
പീരുമേട്: പളളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം 24-ന് മുഖ്യമന്ത്രി
യുവജനങ്ങൾ സമൂഹത്തിന്റെ ചാലകശക്തികൾ: മാർ ജോണ്‍ നെല്ലിക്കുന്നേൽ
മുരിക്കാശേരി: സമൂഹത്തിന്റെ ഉന്നതിക്കുതകുന്ന സാമൂഹ്യ പ്രവൃത്തികളിൽ വിദ്യാർഥികളും യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്
സ്കൂൾ വാർഷികം
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം നാളെ വൈകുന്നേരം നാലിന് വാഴത്തോപ്പ് സെന്റ് ജോർജ് ഓ
ശൗചാലയത്തിന്റെ പേരിൽ സംഘർഷം; പഞ്ചായത്തു സെക്രട്ടറിയെ ബന്ദിയാക്കി
മൂന്നാർ: ശൗചാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസ് മുറിയി
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഇടമലക്കുടിയുടെ വികസനം
മൂന്നാർ: ഇടമലക്കുടിയിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സന്പൂർണ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭ
ലയണ്‍സ് സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി
അണക്കര: അണക്കര ലയണ്‍സ് ക്ലബ് ലയണ്‍സ് ഡിസ്ട്രികിട് 318 സിയുടെ സഹകരണത്തോടെ നിർമിച്ചുനൽകുന്ന സ്നേഹഭവനത്തിന്റെ താക
സേനാപതി പള്ളിയിൽ തിരുനാൾ
രാജാക്കാട്: സേനാപതി സെന്റ് പോളിക്കാർപ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ ഇന്നുമുതൽ 24 വരെ നടക്കുമെന്ന് വികാരി ഫാ
എൻട്രൻസ് ഫ്രീ രജിസ്ട്രേഷൻ ക്യാന്പ്
ചെറുതോണി: എൻട്രൻസ് ഫ്രീ രജിസ്ട്രേഷൻ ക്യാന്പ് നാളെ വാത്തിക്കുടി പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടത്തുമെന്ന് പഞ്ചായത്ത്
ട്രിപ്പ് ജീപ്പുകൾ തടഞ്ഞു; തൂക്കുപാലത്ത് സംഘർഷം
നെടുങ്കണ്ടം: തൂക്കുപാലത്ത് ട്രിപ്പ് ജീപ്പുകൾക്ക് സംയുക്ത ഡ്രൈവേഴ്സ് യൂണിയന്റെ നിയന്ത്രണം. സംഭവത്തെതുടർന്ന് ഡ്രൈവർമാ
റോഡ് റോളറും ടാർ മിക്സറും അപകട ഭീഷണിയാകുന്നു
അണക്കര: സ്വകാര്യ കോണ്‍ട്രാക്ടറുടെ റോഡ് റോളറും ടാർ മിക്സറും തിരക്കേറിയ റോഡുവക്കിൽ സ്ഥിരമായി പാർക്കുചെയ്തിരിക്കുന്
തൊടുപുഴ സരസ്വതി വിദ്യാഭവൻ പുതിയ മന്ദിരോദ്ഘാടനം നാളെ
തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിന്റെ പുതിയ മന്ദിരം നാളെ വൈകുന്നേരം 4.30നു ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാ
മലങ്കര ഡാമിൽ വെള്ളമുയർന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കാഞ്ഞാർ: മൂലമറ്റം പവർഹൗസിലെ അഞ്ചു ജനറേറ്ററുകളും പ്രവർത്തിക്കുന്നതിനാൽ മലങ്കര ഡാമിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം
മൂന്നാർ അനധികൃത നിർമാണത്തിനെതിരേ പരിസ്ഥിതി സംരക്ഷണ സമിതി
തൊടുപുഴ: മൂന്നാറിലെ അനധികൃത നിർമാണത്തിനെതിരേ പരിസ്ഥിതി സംരക്ഷണ സമിതി രംഗത്ത്. മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി
ഒരുമിച്ചിരുന്ന് ചർച്ച ചെയ്താൽ തീരുന്ന പ്രശ്നമേ യുഡിഎഫിലുള്ളു-ജോണി നെല്ലൂർ
തൊടുപുഴ: ഒരു മേശയ്ക്കു ചുറ്റും രണ്ടുമണിക്കൂർ ഒരുമിച്ചിരുന്ന് ചർച്ചചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേ യുഡിഎഫിലുള്ളൂവെന്ന
സിഎസ്ഡിഎസ് താലൂക്ക് സമ്മേളനം
തൊടുപുഴ: ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി താലൂക്ക് സമ്മേളനം ഇന്നും നാളെയുമായി തൊടുപുഴയിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്
സ്കൂൾ വാർഷികങ്ങൾ
തൊടുപുഴ: വിമല കിന്റർ ഗാർട്ടൻ സ്കൂൾ വാർഷികം നാളെ വൈകുന്നേരം അഞ്ചിനു നടക്കും. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റവ. ഡോ. വിൻ
ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
മുട്ടം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ബസ് യാത്രക്കാരൻ നീലൂർ കൈതകൊന്പിൽ ബിജു (48), ബൈക
മുൻ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ഈടാക്കിയ തുക തിരികെ നൽകണം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ : മുൻ പഞ്ചായത്ത് സെക്രട്ടറിയുടെ പെൻഷൻ ആനുകൂല്യത്തിൽ നിന്നും പഞ്ചായത്ത് ഈടാക്കിയ 85,615 രൂപ ആറാഴ്ചയ്ക്കകം തിര
മുട്ടം സബ്സ്റ്റേഷൻ ഉദ്ഘാടനം നാളെ
തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങളും പരിഷ്ക്കാരങ്ങളും ഉൾക്കൊണ്ട് മുട്ടത്ത് നി
തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ തുറക്കാൻ സാധ്യത തെളിയുന്നു
തൊടുപുഴ: പുതിയ കെഎസ്ആർടിസി ഡിപ്പോ ആറു മാസത്തിനുള്ളിൽ തുറക്കാനുള്ള സാധ്യതകൾ തെളിയുന്നു. ഡിപ്പോയിലെ ഇലക്ട്രിക്കൽ,
പഞ്ചായത്തിന്റെ സുവർണജൂബിലിയും നെടുങ്കണ്ടം ഫെസ്റ്റും തുടങ്ങി
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നെടുങ്കണ്ടം ഫെസ്റ്റിനും പുഷ്പമേള
പുതിയ ഉൗർജ ഉത്പാദന സംരംഭങ്ങൾ തുടങ്ങും: മന്ത്രി മണി
കുമളി: പുതിയ ഉൗർജ ഉത്പാദന സംരംഭങ്ങൾ കെ എസ്ഇബി തുടങ്ങുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കുമളി 33 കെവി സബ് സ്റ്റേഷന്റെ
ചർച്ച് ബിൽ ക്രൈസ്തവ സഭകളെ തകർക്കാൻ-കത്തോലിക്കാ കോണ്‍ഗ്രസ്
മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ചർച്ച് ബിൽ-2019 ക്രൈസ്തവ സഭയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യംവച്ചുള
നിയമം കാറ്റിൽ പറത്തി ടിപ്പർ ലോറികൾ നിരത്തിലൂടെ ചീറിപ്പായുന്നു
വണ്ണപ്പുറം: വണ്ണപ്പുറം ടൗണിലൂടെയും മറ്റു റോഡുകളിലൂടെയും ടിപ്പർലോറികൾ പായുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
മദ്യലഹരിയിൽ യാത്രക്കാരെ മർദിച്ച രണ്ടുപേർ പിടിയിൽ
മൂലമറ്റം : മദ്യലഹരിയിൽ സ്വകാര്യബസിൽ കയറി യാത്രക്കാരെ മർദിച്ച സംഭവത്തിൽ കാഞ്ഞാർ പോലീസ് രണ്ടു പേരെ പിടികൂടി. ചൊവ്വ
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി എം.എം. മണി
ചെറുതോണി: വികസന രംഗത്ത് ഈ സർക്കാർ പുതിയ മുന്നേറ്റങ്ങൾ നടത്തുമെന്നും നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാട് നടപ്പിലാക്കു
അറസ്റ്റ് ചെയ്തു
അടിമാലി: സാഹസിക റൈഡ് വാഹനം മറിഞ്ഞ് യുവതി മരിക്കാനിടയായ സംഭവത്തിൽ സ്ഥാപന ഉടമ കുന്പൻപാറ പൊന്നപ്പാല മൈതീനെ മുന്നാർ
എസ്പിസി പാസിംഗ് ഒൗട്ട് പരേഡ്
നെടുങ്കണ്ടം: പോലീസ് സ്റ്റേഷനു കീഴിൽ രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ എസ്പിസികളുടെ പാസിംഗ് ഒൗട്ട് പരേഡ് ഇന്നു സെന്‍
മറയൂർ -മൂന്നാർ റബറൈസ്ഡ് റോഡ് നിർമാണോദ്ഘാടനം ഇന്ന്
മറയൂർ: മറയൂർ- കാന്തല്ലൂർ നിവാസികളുടെ ദീർഘനാളത്തെ സ്വ്പനമായ ഗുണനിലവാരമുള്ള റോഡ് യാഥാർഥ്യത്തിലേക്ക്. അന്തർ സംസ്
പ്രളയത്തിൽ ഇടുക്കിക്കായി സർക്കാർ ഒന്നും ചെയ്തില്ലെന്ന്
ചെറുതോണി: മഹാപ്രളയത്തിൽ എല്ലാം തകർന്നടിഞ്ഞ ഇടുക്കിക്കായി സർക്കാർ ഒന്നും ചെയ്തില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ
കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ തിരുനാൾ
തൊടുപുഴ: കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ വിശുദ്ധ റീത്തായുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 24 വര
കാർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
കുടയത്തൂർ: കാർ ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്. കുടയത്തൂർ പാന്പനാച്ചാലിൽ ബിനിത (45)ക്കാണ് പരിക്കേറ്റത്.
ഇന്നലെ ര
സർക്കാർ തീരുമാനം സ്വാഗതാർഹം -ജനാധിപത്യ കേരള കോൺ.
തൊടുപുഴ: സിയാൽ മാതൃകയിൽ റബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ കന്പനി രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീ
ഉദ്ഘാടനം ചെയ്യും
നെടുംങ്കണ്ടം: വലിയതോവാള സഹകരണ ബാങ്കിന്റെ കല്ലാർ ശാഖ ഇന്നു വൈകുന്നേരം നാലിന് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.
ബാ
പാചകവാതക സിലിണ്ടറുകളിൽ വ്യാപകമായ ചോർച്ച
തൊടുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളിൽ വ്യാപകമായ രീതിയിൽ ചോർച്ചയുണ
ലഹരി വിരുദ്ധ ബോധവത്കരണവും ചിത്ര പ്രദർശനവും നടത്തും
കുമളി: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ചിത്ര പ്രദർശനവും നടത്തും.
തോപ്രാംകുടി പള്ളിയിൽ തിരുനാൾ
തോപ്രാംകുടി: വിശുദ്ധ മരിയഗൊരേത്തി പള്ളിയിൽ തിരുനാൾ 22,23,24 തീയതികളിൽ ആഘോഷിക്കും.
നാളെ വൈകുന്നേരം നാലിനു കൊടിയേറ്
സർക്കാർ 1000 ദിനം ആഘോഷിക്കുന്നത് ചോര പുരണ്ട കൈകളുമായി: മുല്ലപ്പള്ളി
കുമളി: പിണറായി സർക്കാർ ആയിരം ദിവസാഘോഷത്തിനൊരുങ്ങുന്നത് നിരപരാധികളുടെ ചോര പുരണ്ട കൈകളുമായാണെന്നു കെപിസിസി പ്ര
നബാർഡിൽ അഞ്ചു കോടി അനുവദിച്ചു - എംപി
ചെറുതോണി: പ്രകാശ് കരിക്കിൻമേട് - ഉപ്പുതോട് റോഡിന് അഞ്ചു കോടി അനുവദിച്ച് ടെൻഡർ ചെയ്തതായി ജോയ്സ് ജോർജ് എംപി അറിയി
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 75 കോടിയുടെ പദ്ധതി
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനു 76.23 കോടി വരവും 75.96 കോടി ചെലവും 26.5 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്.
നെടുങ്കണ്ടം ഫെസ്റ്റിനും പുഷ്പമേളയ്ക്കും ഇന്ന് വർണാഭമായ തുടക്കം
നെടുങ്കണ്ടം: പഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് നടക്കുന്ന നെടുങ്കണ്ടം ഫെസ്റ്റും പുഷ്പമേളയും ഇ
മമ്മട്ടിക്കാനത്ത് വാഹനയാത്രയ്ക്ക് തടസമായി റോഡിൽ മെറ്റൽക്കൂന
വരാജാക്കാട്:കുത്തുങ്കൽ - രാജാക്കാട് റോഡിൽ മമ്മട്ടിക്കാനം ജുമാ മസ്ജിദിന് മുന്നിലായി ഇറക്കിയിട്ടിരിക്കുന്ന മെറ്റൽക്കൂ
കിസാൻ സമ്മാൻ പദ്ധതിയിൽ നിന്ന് ആയിരക്കണക്കിനു കർഷകർ പുറത്താകും
അടിമാലി: ജില്ലയിലെ വിവിധ മേഖലകളിലെ ആയിരക്കണക്കിന് കർഷകകുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ കിസാൻ സമ്മാൻ നിധിയ്ക്ക് പ
പാരാഗ്ലൈഡിംഗ് ആവേശത്തിൽ സഞ്ചാരികൾ
പീരുമേട്: പറന്നുയരാൻ വാഗമണ്‍ വിളിക്കുന്നു, പാരാഗ്ലൈഡിംഗ് ആവേശത്തിൽ വിനോദ സഞ്ചാരികൾ. ആകാശത്തിന്റെ വിദൂരതയിൽ ആയ
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി; അപേക്ഷകരുടെ വൻതിരക്ക്
തൊടുപുഴ: കർഷകർക്കായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് രജിസ്റ്റർ ചെ
അടിമാലി പഞ്ചായത്തിലെ ഭവനരഹിതർക്ക് കിടപ്പാടമൊരുങ്ങുന്നു
അടിമാലി: കാത്തിരിപ്പിന് വിരാമമിട്ട് അടിമാലി പഞ്ചായത്തിലെ ഭവനരഹിതർക്ക് കിടപ്പാടമാകുന്നു. ഏറെ നാളത്തെ പ്രതീക്ഷകൾക
വണ്ണപ്പുറം വില്ലേജ് ഓഫീസിനു മുന്നിലെ കിടപ്പുസമരം അവസാനിപ്പിച്ചു
വണ്ണപ്പുറം : പ്രളയദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട അഞ്ചോളം കുടുംബക്കാർ വണ്ണപ്പുറം വില്ലേജ് ഓഫീസിന്റെ മുന്നിൽ ന
കൊലപാതക രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ സിപിഎം ചവറ്റുകൊട്ടയിൽ - മുല്ലപ്പള്ളി
തൊടുപുഴ: കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും സ്ഥാനം ചവറ്റുകുട്

Latest News
ആയുധങ്ങൾക്ക് മൂർച്ച കൂട്ടാൻ ആവശ്യപ്പെട്ട് മാവോയിസ്റ്റ് ലഘുലേഖ
സംശയാസ്പദമായ നീക്കം; ഷോപ്പിയാനിൽ സൈനിക നടപടി
മുത്തലാക്കിനു മൂന്നാം ഓർഡിനൻസിറക്കി മോദി സർക്കാർ; അംഗീകരിച്ച് രാഷ്ട്രപതി
ഐഎസ്എൽ: പത്തുപേരുമായി കളിച്ച് ഗോവയെ വീഴ്ത്തി ബംഗളുരു എഫ്സി
രാഹുലിന്റെ സർജിക്കൽ സ്ട്രൈക്ക്; മിന്നലാക്രമണ മേധാവി കോണ്‍ഗ്രസിനൊപ്പം

More from other section
മുഖ്യമന്ത്രിയുടെ മനം മാറ്റത്തിനായി യൂത്ത് കോൺഗ്രസ് വക പൊങ്കാല
Thiruvananthapuram
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kollam
ഐമാലി വെസ്റ്റ് വാർഡ് തെരഞ്ഞെടുപ്പ് വിധി ജില്ലാ കോടതിയും ശരിവച്ചു
Pathanamthitta
കോഴിപ്പാലത്തെ ഗുണ്ടാ ആക്രമണം, പ്രതികൾ അറസ്റ്റിൽ
Alappuzha
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: ഉമ്മൻ ചാണ്ടി
Kottayam
ദന്പതികൾ സഞ്ചരിച്ച ബൈക്കിൽ ടോറസിടിച്ച് ഭർത്താവ് മരിച്ചു
Ernakulam
ട്രെയിൻ തട്ടി മരിച്ചനിലയിൽ
Thrissur
അഞ്ചുലക്ഷം വീതം നൽകും
Palakkad
കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു
Malappuram
കിണറ്റില്‍ മരിച്ച നിലയില്‍
Kozhikode
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Wayanad
ബൈക്ക് ബന്പിൽ കയറി മറിഞ്ഞു; മകനോടൊപ്പം സഞ്ചരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kannur
കരാട്ടെയിൽ ഷെറിൽ അഭിമാനതാരം

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top