ഉ​​ദ​​യ​​നാ​​പു​​രം ക്ഷേ​​ത്ര​​ത്തി​​ൽ ചി​​റ​​പ്പ് ഇ​​ന്നു​​മു​​ത​​ൽ
Saturday, January 12, 2019 2:27 AM IST
വൈ​​ക്കം: ഉ​​ദ​​യ​​നാ​​പു​​രം ശ്രീ​​സു​​ബ്ര​​ഹ്മ​​ണ്യ സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ൽ ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ന്‍റെ ചി​​റ​​പ്പി​​ന് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. ശ്രീ​​കൃ​​ഷ്ണ നാ​​രാ​​യ​​ണീ​​യ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ചി​​റ​​പ്പ് 28ന് ​​സ​​മാ​​പി​​ക്കും.

ഉ​​ദ​​യ​​നാ​​പു​​രം ക്ഷേ​​ത്ര​​ത്തി​​ലെ സ്വ​​ർ​​ണ ധ്വ​​ജ​​പ്ര​​തി​​ഷ്ഠ​​യു​​ടെ​​യും ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ൻ ചി​​റ​​പ്പി​​ന്‍റെ​​യും 12-ാം വാ​​ർ​​ഷി​​ക​​വും ആ​​ഘോ​​ഷി​​ക്കു​​ന്നു​​വെ​​ന്ന പ്ര​​ത്യേ​​ക​​ത​​യും ഇ​​ക്കു​​റി​​യു​​ണ്ട്. ഒ​​രു ദി​​വ​​സംകൊ​​ണ്ടു പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ട ക​​ല​​ശ​​ത്തി​​നു താ​​ന്ത്രി​​ക​​മാ​​യ നി​​ര​​വ​​ധി ച​​ട​​ങ്ങു​​ക​​ളു​​ണ്ട്. സ​​മാ​​പ​​ന ദി​​ന​​ത്തി​​ൽ ക്ഷേ​​ത്ര​​ത്തി​​ലെ മു​​ഴ​​വ​​ൻ വി​​ള​​ക്കു​​ക​​ളും നി​​റ​​നെ​​യ്യാ​​ൽ തെ​​ളി​​ക്കു​​ന്ന ദേ​​ശ​​വി​​ള​​ക്ക് ദ​​ർ​​ശ​​ന പ്ര​​ധാ​​ന​​മാ​​ണ്.

മ​​ഹാ​​സ​​ത്ര​​ത്തി​​ന് വാ​​യ​​പ്പു​​റം വാ​​സു​​ദേ​​വ പ്ര​​സാ​​ദ് ന​​ന്പൂ​​തി​​രി ആ​​ചാ​​ര്യ​​നാ​​വും. കോ​​ഴി​​ക്കോ​​ട് കാ​​ക്കാ​​ഞ്ചേ​​രി ശ്രീ​​മ​​ണി അ​​ന്ത​​ർ​​ജ​​നം, കാ​​ല​​ടി ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​ൻ ന​​ന്പൂ​​തി​​രി, ഉ​​മ വാ​​യ​​പ്പ​​റം, പാ​​ല​​ഞ്ചേ​​രി ന​​വീ​​ൻ ശ​​ങ്ക​​ർ, റാ​​ന്നി ഹ​​രി​​ശ​​ങ്ക​​ർ, കോ​​ഴി​​ക്കോ​​ട് പ്ര​​ബോ​​ദ് കു​​മാ​​ർ, മു​​ല്ല​​മം​​ഗ​​ലം ത്രി​​വി​​ക്ര​​മ​​ൻ ന​​ന്പൂ​​തി​​രി, ശ്രീ​​രാ​​ജ് ചെ​​റു​​വാ​​റ്റ, കൊ​​ട​​ക​​ര ഒ.​​എ​​സ്. സ​​തീ​​ഷ്, തൃ​​പ്പൂ​​ണി​​ത്തു​​റ ര​​മ​​ണി സ്വാ​​മി, കി​​ഴ​​ക്കും​​പാ​​ട്ട് വി​​നോ​​ദ് കു​​മാ​​ർ ശ​​ർ​​മ്മ, മാ​​ളി​​ക ഹ​​രി​​ഗോ​​വി​​ന്ദ്, കു​​ന​​ന്പ​​ള്ളി ശ്രീ​​റാം ന​​ന്പൂ​​തി​​രി, മൊ​​ളേ​​രി ര​​ഞ്ജി​​ത് ന​​ന്പൂ​​തി​​രി, കോ​​ട്ട​​യം പി.​​വി. വി​​ശ്വ​​നാ​​ഥ​​ൻ ന​​ന്പൂ​​തി​​രി, മ​​ഞ്ചേ​​രി വേ​​ണു മൂ​​സ​​ത് എ​​ന്നി​​വ​​ർ പാ​​രാ​​യ​​ണം ന​​ട​​ത്തും.

സ​​ത്ര വേ​​ദി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട ശ്രീ​​കൃ​​ഷ്ണ വി​​ഗ്ര​​ഹം വ​​ഹി​​ച്ചു കൊ​​ണ്ടു​​ള്ള ഘോ​​ഷ​​യാ​​ത്ര ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30 ന് ​​ഉ​​ദ​​യ​​നാ​​പു​​രം ഗോ​​ശാ​​ല​​യ്ക്ക​​ൽ ശ്രീ​​കൃ​​ഷ്ണ ക്ഷേ​​ത്ര​​ത്തി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട് അ​​ഞ്ചി​​നു യ​​ജ്ഞ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കും.

നാ​​ളെ വ​​ട​​ക്കേ​​മു​​റി എ​​ൻ​​എ​​സ്എ​​സ് വ​​നി​​താ സ​​മാ​​ജം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന തി​​രു​​വാ​​തി​​ര ക​​ളി, തെ​​ക്കേ​​മു​​റി എ​​ൻ​​എ​​സ്എ​​സ് വ​​നി​​താ സ​​മാ​​ജം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന നാ​​മ​​സ​​ങ്കീ​​ർ​​ത്ത​​നം. 14ന് ​​ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ, 15ന് ​​ഭ​​ജ​​നാ​​ലാ​​പ​​നം, വി​​ള​​ക്ക്, 16ന് ​​ഭ​​ജ​​ൻ​​സ്, വി​​ള​​ക്ക്, 17 ന് ​​അ​​ഷ്ട​​പ​​ദി ക​​ച്ചേ​​രി,വി​​ള​​ക്ക്, 18 ന് ​​തി​​രു​​വാ​​തി​​ര, വി​​ള​​ക്ക്, 19 ന് ​​സം​​ഗീ​​ത​​ക​​ച്ചേ​​രി, വി​​ള​​ക്ക്, 20 ന് ​​ക​​ഥ​​ക​​ളി, വി​​ള​​ക്ക്, 21 ന് ​​തി​​രു​​വാ​​തി​​ര, വി​​ള​​ക്ക്, സം​​ഗീ​​താ​​ർ​​ച്ച​​ന, 22 ന് ​​താ​​യ​​ന്പ​​ക, വി​​ള​​ക്ക്, 23 ന് ​​സം​​ഗീ​​ത ക​​ച്ചേ​​രി , വി​​ള​​ക്ക്, 24 ന് ​​ആ​​ധ്യാ​​ത്മി​​ക സ​​ദ​​സ്, സം​​ഗീ​​ത​​സ​​ദ​​സ്, വി​​ള​​ക്ക് എ​​ന്നി​​വ​​യും ഉ​​ണ്ടാ​​കും.

ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ന്‍റെ ചി​​റ​​പ്പ് സ​​മാ​​പി​​ക്കു​​ന്ന 24 ന് ​​ദീ​​പാ​​രാ​​ധ​​ന സ​​മ​​യ​​ത്ത് ദേ​​ശ നാ​​ഥ​​നാ​​യ ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ന്‍റെ സ​​ന്നി​​ധാ​​ന​​ത്തു​​ള്ള ചു​​റ്റു​​വി​​ള​​ക്കു​​ക​​ൾ നെ​​യ്ത്തി​​രി ദീ​​പ പ്ര​​ഭ​​യാ​​ൽ അ​​ല​​ങ്ക​​രി​​ക്കു​​ന്ന ദേ​​ശ​​വി​​ള​​ക്കും ന​​ട​​ത്തും.