എം.​മ​ധു​സൂ​ദ​ന​ന്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍
Saturday, January 12, 2019 1:49 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റാ​യി എം.​മ​ധു​സൂ​ദ​ന​ന്‍ ചു​മ​ത​ല​യേ​റ്റു. കോ​ഴി​ക്കോ​ട് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, കൊ​ച്ചി മീ​ഡി​യ അ​ക്കാ​ദ​മി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. നി​പ വൈ​റ​സ് ബാ​ധ​യെ നേ​രി​ടു​ന്ന​തി​നു​ള്ള മാ​ധ്യ​മ മാ​നേ​ജ്‌​മെ​ന്‍റും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ല്‍ കാ​സ​ർ​ഗോ​ഡ്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ മീ​ര്‍​കാ​നം സ്വ​ദേ​ശി​യാ​ണ് മ​ധു​സൂ​ദ​ന​ന്‍.