സീനിയർ സിറ്റിസൺസ് ഫോറം
Friday, January 11, 2019 9:42 PM IST
തൊ​ടു​പു​ഴ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ജ​ന​റ​ൽ ബോ​ഡി​യോ​ഗം ഇന്ന് ​വൈ​കു​ന്നേ​രം ആ​റി​ന് തൊ​ടു​പു​ഴ ടി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും. ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ പ്ര​സം​ഗി​ക്കും.