ഇ​ട​തു​ഭ​ര​ണ​ത്തി​നു തി​രി​ച്ച​ടി കി​ട്ടും: യു​ഡി​എ​ഫ്
Friday, January 11, 2019 9:42 PM IST
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു​വി​നെ​തി​രെ ന​ൽ​കി​യ അ​വി​ശ്വാ​സം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​തി​യാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​സാ​കു​മെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ.​എം.​ഹാ​രി​ദ് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ എ​ല്ലാ​വ​രും അ​സം​തൃ​പ്ത​രാ​ണ്. ചെ​യ​ർ​പേ​ഴ്സ​ണെ മു​ൻ നി​ർ​ത്തി മ​റ്റു ചി​ല​ർ പി​ൻ​സീ​റ്റ് ഭ​ര​ണം ന​ട​ത്തു​ക​യാ​ണ്.

ബി​ജെ​പി​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.