തീ​രു​മാ​നം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തിന്‍റേത്
Friday, January 11, 2019 9:42 PM IST
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ യു​ഡി​എ​ഫ് അ​വി​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ജി.​രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​ൻ​പ് കേ​ര​ള കോ​ണ്‍​ഗ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ അ​വി​ശ്വാ​സം ന​ൽ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി സം​സ്ഥാ​ന ത​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഉ​ചി​ത​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കും. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കു​മെ​ന്നും രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.