സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി
Friday, January 11, 2019 9:42 PM IST
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. തോ​മ​സ് ആ​ദോ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് സെ​ക്ര​ട്ട​റി റ​ഫാ. തോ​മ​സ് എ​ട​ത്തി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ എ​ബ്ര​ഹാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മാ​രാ​യ മ​നോ​ജ് പു​ന്നൂ​സ്,ബെ​ന്നി തോ​മ​സ് , സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ഗീ​തു ബെ​ന്നി, വി​ഷ്ണു​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ ഡേ​വി​സ് ജോ​സ​ഫ്, എ​ൻ. എം. ​ലൈ​സ​മ്മ സി​സ്റ്റ​ർ ജ്യോ​തി എ​സ്ജെ​സി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​പ്പ് ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ യു.​കെ. സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ നി​മ്മി​ച്ച​ൻ ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​ഡ റി​പ്പോ​ർ​ട്ട് അ​വ​ത​ര​പ്പി​ച്ചു.