ഹോ​ളി​ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജി​ൽ ലാന്പ് ലൈ​റ്റിം​ഗ് ന​ട​ത്തി
Friday, January 11, 2019 9:42 PM IST
മു​ത​ല​ക്കോ​ടം: ഹോ​ളി​ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​വി​ധ ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ ദാ​ന​ച​ട​ങ്ങും ബി​എ​സ് സി ​ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ലാന്പ് ലൈ​റ്റിം​ഗും ന​ട​ത്തി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ. ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി​സ്റ്റ​ർ മേ​ഴ്സി ആ​ഗ്ന​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.