മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, January 11, 2019 9:41 PM IST
കു​മാ​ര​മം​ഗ​ലം: പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി​മാ​റ്റു​ന്ന​തി​ന്‍റെ​യും പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്തും. മ​ന്ത്രി എം.​എം. മ​ണി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര ഉ​ദ്ഘാ​ട​ന​വും പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ മ​ന്ദി​രോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. ജോ​യി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സി​ന്ധു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എ​ൻ. പ്രി​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.