യു​വ​ജ​ന​ദി​നാ​ച​ര​ണ സെ​മി​നാ​ർ
Friday, January 11, 2019 9:40 PM IST
വ​ണ്ണ​പ്പു​റം: ക​വി​ത റീ​ഡിം​ഗ് ക്ല​ബ്, നെ​ഹ്റു യു​വ​കേ​ന്ദ്ര എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ​രാ​വി​ലെ 10ന് ​യു​വ​ജ​ന​ദി​നാ​ച​ര​ണ സെ​മി​നാ​റും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് പി​ച്ചാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വേ​കാ​ന​ന്ദ ദ​ർ​ശ​ന​വും വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​വും എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ആ​ർ. സോ​മ​രാ​ജ​ൻ ക്ലാ​സ് ന​യി​ക്കും.

സി. ​സ​നൂ​പ്, ലീ​ല ത​ങ്ക​ൻ, ജോ​മോ​ൻ കൊ​ട്ട​ക്കാ​വി​ൽ, കെ.​ടി.​മ​നോ​ജ്, ടി.​പി. ജോ​ണ്‍, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജേ​ക്ക​ബ് ജോ​ണ്‍ സ്വാ​ഗ​ത​വും റാ​ണി ജോ​സ് ന​ന്ദി​യും പ​റ​യും.