ഉ​പാ​സ​ന​യി​ൽ പ്ര​ഭാ​ഷ​ണം
Friday, January 11, 2019 9:40 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചി​ന് ക്രി​യാ​ത്മ​ക ജീ​വി​ത​ത്തി​ന് പ​ത്ത് പ്ര​മാ​ണ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സാ​ബു വ​ർ​ഗീ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു.

ഉ​പാ​സ​നയിൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​വ്യ​ക​ഥാ​വേ​ദി കൂ​ട്ടാ​യ്മ നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി ര​മ പി. ​നാ​യ​ർ അ​റി​യി​ച്ചു.