സ്കോ​ള​ർ​ഷി​പ്പിന് അപേക്ഷ ക്ഷണിച്ചു
Friday, January 11, 2019 9:40 PM IST
തൊ​ടു​പു​ഴ: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ട്ടാം ത​രം മു​ത​ൽ എ​യ്ഡ​ഡ് കോ​ള​ജ് (ഗ​വ, എ​യ്ഡ​ഡ്) വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ നി​ന്ന് 2018-19 വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി 20 വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04862 220308.