ക​ട്ട​പ്പ​ന ഫെ​സ്റ്റ്: സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​റ​ന്നു
Friday, January 11, 2019 9:40 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഫെ​സ്റ്റി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു. ക​ട്ട​പ്പ​ന സി​എ​സ്ഐ ഗാ​ർ​ഡ​നു​സ​മീ​പം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ ഇ.​എം. ആ​ഗ​സ്തി നി​ർ​വ​ഹി​ച്ചു. ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ർ​മാ​രാ​യ തോ​മ​സ് മൈ​ക്കി​ൾ, സി.​കെ. മോ​ഹ​ന​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, പി.​എം. ജ​യിം​സ്, സ​ന്തോ​ഷ് കാ​ഞ്ഞി​ര​ന്താ​നം, ചാ​ർ​ജി മാ​ത്യു, ജോ​ണി ഇ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.