ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്
Friday, January 11, 2019 9:38 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് സ​ർീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ. 32 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും മ​ത്സ​രി​ക്കു​ക​യാ​ണ്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.