സ്മാ​ർ​ട്ട് ക്ലാ​സ് റും ​ഉ​ദ്ഘാ​ട​നം​ചെ​യ്തു
Friday, January 11, 2019 9:38 PM IST
വ​ണ്ടി​പെ​രി​യാ​ർ: വാ​ളാ​ർ​ഡി സെ​ന്‍റ് മാ​ത്യൂ​സ് എ​ൽ​പി സ്കൂ​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ത​യാാ​ക്കി​യ​ത്.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ വ​ള്ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജ​ർ​മൈ​ൻ, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ജീ​ന ആ​ഷി​ക്, സി​സ്റ്റ​ർ ശാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.