ചു​രു​ളി പ​ള്ളി​യി​ൽ ര​ണ്ടാം​ശ​നി ക​ണ്‍​വ​ൻ​ഷ​ൻ
Friday, January 11, 2019 9:38 PM IST
ചെ​റു​തോ​ണി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ചു​രു​ളി ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ര​ണ്ടാം​ശ​നി ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​ചു​രു​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ ന​ട​ക്കും. ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ടു​ക്കി രൂ​പ​ത ക​ച്ചേ​രി ജ​ഡ്ജി റ​വ. ഡോ. ​ജോ​ണ്‍ പു​ന്നോ​ലി​ൽ വി​വാ​ഹ നി​യ​മ​ങ്ങ​ളും വി​വാ​ഹ​മോ​ച​ന​വും എ​ന്ന​വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ക്കും. ചു​രു​ളി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് സി.​പി. ജോ​ർ​ജ് ചി​റ​ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.