ദ​ന്പ​തീ​ദ​ർ​ശ​ന ധ്യാ​നം
Friday, January 11, 2019 9:38 PM IST
ക​ട്ട​പ്പ​ന: ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​പീ​റ്റ​ർ പ​ഞ്ഞി​ക്കാ​ര​നും ഫാ. ​വ​ർ​ഗീ​സ് വാ​ഴ​യി​ലും ഫാ. ​ഡേ​വി​സ് തോ​ട്ടാ​പ്പി​ള്ളി​യും ന​യി​ക്കു​ന്ന ദ​ന്പ​തീ​ദ​ർ​ശ​ന ധ്യാ​നം 25, 26, 27 തീ​യ​തി​ക​ളി​ൽ ക​ട്ട​പ്പ​ന അ​സീ​സി റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ലും ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ തോ​പ്രാം​കു​ടി അ​മ​ല ക​പ്പൂ​ച്ചി​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലും ന​ട​ക്കും. 25 ദ​ന്പ​തി​ക​ൾ​ക്കു​വീ​തം മാ​ത്ര​മാ​ണ് താ​മ​സ​സൗ​ക​ര്യം.
വെ​ള്ളി​യാ​ഴ്ച 2.30-ന് ​ആ​രം​ഭി​ച്ച് ഞാ​യ​റാ​ഴ്ച നാ​ലി​ന് സ​മാ​പി​ക്കും. ഏ​തു​മ​ത​സ്ഥ​ർ​ക്കും ധ്യാ​ന​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9400389729, 9995238683