നടുമുറ്റം കപ്പേളയിൽ തി​രു​നാ​ൾ
Friday, January 11, 2019 9:38 PM IST
രാ​ജ​കു​മാ​രി: ന​ടു​മു​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്േ‍​റ​യും വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പ​ള്ളി​വാ​തു​ക്ക​ൽ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് രാ​ജ​കു​മാ​രി ദൈ​വ​മാ​ത പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് ഇ​ട​വ​ക്ക​ണ്ടം, അ​സി. വി​കാ​രി ഫാ. ​മാ​ത്യൂ ത​ക​ര​പ്പി​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.