വ​ലി​യ​തോ​വാ​ള സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, January 11, 2019 9:38 PM IST
വ​ലി​യ​തോ​വാ​ള: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ തി​രു​നാ​ളും വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​വും 14 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പ​യ​സ് എ​ൽ. ജേ​ക്ക​ബ് അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ടി​ജു കെ. ​ഡാ​നി​യേ​ൽ, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, 6.30-ന് ​ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. നാ​ളെ രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, 8.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, റാ​സ, സു​വി​ശേ​ഷ പ്ര​സം​ഗം - ഫാ. ​ഗീ​വ​ർ​ഗീ​സ് റ​ന്പാ​ൻ. 14-ന് ​രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30-ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന - ഫാ. ​ഗീ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ റ​ന്പാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും.