പ​രി​ശീ​ല​നം
Friday, January 11, 2019 9:36 PM IST
രാ​ജ​കു​മാ​രി: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ​യും സാ​ക്ഷ​ര​താ മി​ഷ​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക്ക് രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ന്പ​ർ​മാ​രാ​യ പി.​ടി. എ​ൽ​ദോ, ടി​സി ബി​നു, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​ഉ​ദ​യ​കു​മാ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ജി എ​ൽ​ദോ, ഇ​ന്ദി​ര വി​ശ്വം​ഭ​ര​ൻ, സ​ണ്ണി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.