പു​ന​സം​ഘ​ടി​പ്പി​ച്ചു
Friday, January 11, 2019 9:36 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ജോ​യ് ഉ​ല​ഹ​ന്നാ​ൻ - പ്ര​സി​ഡ​ന്‍റ്, പി.​സി. ചാ​ക്കോ, വി.​എ. ജോ​സ​ഫ്, മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, ത്രി​വി​ക്ര​മ​ൻ നാ​യ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി.​എ​ൻ. ച​ക്ര​പാ​ണി, ബെ​ന്നി പൊ​ന്ന​ന്പേ​ൽ, ബി​ജു വ​ഞ്ചി​പ്പു​ര, സ​ത്യ​ദേ​വ്, കെ.​ജെ. മാ​ത്യു, ഉ​ഷാ​കു​മാ​രി, ഷാ​ഹു​ൽ ഇ​ള​പ്പു​ങ്ക​ൽ, എ​ഡി​സ​ണ്‍ ഡോ​മി​നി​ക്ക്, ഷി​ജി ഷാ​ജി, കെ.​വി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, മി​നി ചാ​റ​ൽ​മേ​ട്, ബാ​ല​ച​ന്ദ്ര​ൻ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, ജി​മ്മി​ച്ച​ൻ കാ​ക്ക​നാ​ട്ട് -ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു നെ​ടു​ങ്ക​ണ്ടം പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ചേ​രു​ന്ന മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കും.