പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്
Friday, January 11, 2019 9:36 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്ന​വ​രി​ൽ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം മു​ട​ങ്ങി​യ​വ​ർ​ക്കും 75 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​രു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് 14-ന് ​രാ​വി​ലെ 10 മു​ത​ൽ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഇ​ല​ക്ഷ​ൻ കാ​ർ​ഡ്, വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി എ​ന്നി​വ​യു​മാ​യി എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.