ഡി ​സി സി ​ നേ​തൃ​യോ​ഗം 14ന്
Friday, January 11, 2019 9:32 PM IST
തൊ​ടു​പു​ഴ : ഡി ​സി സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​ന് ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, കെ​പി​സി സി ​അം​ഗ​ങ്ങ​ൾ, മു​ൻ ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം 14നു ​രാ​വി​ലെ 11നു ​ഇ​ടു​ക്കി ഡി ​സി സി ​ഓ​ഫീ​സി​ൽ ചേ​രും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പോ​ഷ​ക​സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​വും ചേ​രും.