ഞെ​ട്ട​ൽ​മാ​റാ​തെ കു​ന്നേ​ൽ വീ​ട്
Thursday, January 10, 2019 10:08 PM IST
പീ​രു​മേ​ട്: രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റാ​തെ ബാ​ബു​വും കു​ടും​ബ​വും. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് പെ​രു​വ​ന്താ​നം കു​ന്നേ​ൽ വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് ട്രാ​വ​ല​ർ മ​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്നും ഈ ​കു​ടും​ബം ഇ​തു​വ​രെ മു​ക്ത​രാ​യി​ട്ടി​ല്ല.
അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തി​ന് ഏ​താ​നും നി​മി​ഷം മു​ന്പു​വ​രെ ബാ​ബു​വും ഭാ​ര്യ​യും ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ളും ഇ​രു​നി​ല​യു​ള്ള വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ ഗ്രാ​ന്പു ഒ​ടി​ക്കു​ക​യാ​യി​രു​ന്നു.
ത​ണു​പ്പ് അ​സ​ഹ​നീ​യ​മാ​യ​തി​നെ​തു​ട​ർ​ന്ന് താ​ഴ​ത്തെ മു​റി​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ​തും ഭ​യ​ങ്ക​ര ശ​ബ്ദ​ത്തോ​ടെ എ​ന്തോ വീ​ഴു​ന്ന​തു​പോ​ലെ തോ​ന്നി. പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്പോ​ഴാ​ണ് നേ​ര​ത്തെ ഇ​വ​ർ ഇ​രു​ന്ന ഭാ​ഗ​ത്ത് ട്രാ​വ​ല​ർ മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. അ​പ​ക​ട​ത്തി​ൽ​നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് കു​ടും​ബം ര​ക്ഷ​പെ​ട്ട​ത്.
വാ​ഗ​മ​ണ്ണി​ൽ​നി​ന്നും വി​നോ​ദ​യാ​ത്ര​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ട്രാ​വ​ല​റി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം