അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, November 8, 2018 10:05 PM IST
മു​ത​ല​ക്കോ​ടം: ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി.
ഗ്ര​ന്ഥ​ശാ​ല സം​ഘം സം​സ്ഥാ​ന എ​ക്സി​ക്യൂട്ടീ​വം​ഗം കെ.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ജെ. ജോ​സ​ഫ്, ബാ​ബു പ​ള്ളി​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​സ്ത​ക നി​ധി​യി​ലേ​ക്ക് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ 70,000 രൂ​പ കെ.​സി. സു​രേ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി.
വ​യ​ലാ​ർ അ​നു​സ്മ​ണ​ത്തി​ൽ വി. ​അ​ര​വി​ന്ദാ​ക്ഷ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജു പോ​ൾ, ജോ​സ് തോ​മ​സ്, അ​ജ​യ് തോ​മ​സ്, ടി.​സി. സു​കു, കെ.​എ​ച്ച്. നി​സാ​ർ, പി.​വി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...