ചു​ങ്കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്
Thursday, November 8, 2018 10:05 PM IST
ചു​ങ്കം: സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ർ​ത്തി​നോ​സി​ന്‍റെ തി​രു​നാ​ളിന് ഇന്ന് കൊ​ടി​യേ​റും. രാ​വി​ലെ 6.30നു ​കൊ​ടി​യേ​റ്റ്, 6.45നു ​മ​ല​ങ്ക​ര കു​ർ​ബാ​ന, നൊ​വേ​ന - മ​ല​ങ്ക​ര വി​കാ​രി ജ​ന​റാ​ൾ ഫാ. ​അ​ബ്രാ​ഹം മ​ണ്ണി​ൽ. എ​ട്ടി​ന് ആ​രാ​ധ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു ആ​രാ​ധ​ന - ഫാ. ​ജി​ബി​ൻ കു​ഴി​വേ​ലി​ൽ.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം -കോ​ത​മം​ഗ​ലം രൂ​പ​ത മെ​ത്രാ​ൻ മാ​ർ. ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ,
വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന- ഫാ. ​ജീ​സ് ഐ​ക്ക​ര, ആ​റി​ന് ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ൽ ല​ദീ​ഞ്ഞ് - ഫാ. ​ജി​യോ ത​ടി​ക്കാ​ട്ട്.
6.40നു ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30നു ​തി​രു​നാ​ൾ സ​ന്ദേ​ശം -ഫാ. ​തോ​മ​സ് അ​ദോ​പ്പ​ള്ളി​ൽ, 8.50നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം - ഫാ. ​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ. 11നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന.10ന ു​ തി​രു​നാ​ൾ റാ​സ- ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട്, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ബി​ൻ​സ് നെ​ല്ലി​ക്കാ​ട്ടി​ൽ. 12നു ​പ്ര​ദ​ക്ഷി​ണം, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം - ഫാ. ​വി​ൽ​സ​ണ്‍ കു​രു​ട്ടു​പ​റ​ന്പി​ൽ, ഏ​ഴി​ന് നാ​ട​കം -കൊ​ല്ലം ആ​വി​ഷ്കാ​ര​യു​ടെ അ​ക്ഷ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.
Loading...
Loading...