സ​ബ് ജി​ല്ലാ ക​ലോ​ത്സ​വം: കു​മാ​ര​മം​ഗ​ലം ജേ​താ​ക്ക​ൾ
Thursday, November 8, 2018 10:05 PM IST
തൊ​ടു​പു​ഴ: സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ കു​മാ​ര​മം​ഗ​ലം എം​കെഎ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വി​ജ​യം.
ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് സ്കൂ​ൾ ജേ​താ​ക്ക​ളാ​യ​ത്. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 213 പോ​യി​ന്‍റും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 160 പോ​യി​ന്‍റും സ്കൂ​ൾ നേ​ടി.
മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ.​കെ.​ദാ​സ്, പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്.​ഷി​ബു, ഹെ​ഡ്മാ​സ്റ്റ​ർ എ​സ്.​സാ​വി​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.