റി​മാ​ൻ​ഡ് ചെ​യ്തു
Friday, December 15, 2017 3:20 PM IST
ചെ​ന്പേ​രി: വ​ള​യം​കു​ണ്ടി​ലെ ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഒ​രു സം​ഘം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ക്ല​ബി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പ്തി​ക​ളു​ടെ പേ​ര് വി​വ​രം പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ത​ല​യ്ക്കും ദേ​ഹ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ല​ക്ക​ൽ വി​പി​ൻ, കൊ​ച്ചു​കാ​ലാ​യി​ൽ തോ​മ​സു​കു​ട്ടി എ​ന്നി​വ​രു​ടെ പ​രാ​തി പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​രു​വേ​ശി പൂ​പ്പ​റ​ന്പ് സ്വ​ദേ​ശി മ​ണ്ണാ​പ​റ​ന്പി​ൽ ലി​ജോ (22) യെ ​നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Loading...