യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Tuesday, December 12, 2017 12:52 PM IST
പൂ​​ഞ്ഞാ​​ർ: മ​​ദ്യ​​ല​​ഹ​​രി​​യി​​ല്‍ കോ​​ടാ​​ലി​​ക്കൈ കൊ​​ണ്ട് ഭാ​​ര്യ​​യു​​ടെ ത​​ല​​യ്ക്ക​​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച ഭ​​ര്‍​ത്താ​​വ് പോ​​ലീ​​സ് പി​​ടി​​യി​​ൽ. ചോ​​ല​​ത്ത​​ടം ഇ​​ട്ടു​​ക്കു​​ന്നേ​​ല്‍ അ​​ജീ​​ഷി​​നെ​​യാ​​ണ് ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി മ​​ദ്യ​​പി​​ച്ച് വീ​​ട്ടി​​ലെ​​ത്തി​​യ അ​​ജീ​​ഷ് ഭാ​​ര്യ​​യു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ക​​യും കോ​​ടാ​​ലി എ​​ടു​​ത്ത് ഭാ​​ര്യ​​യെ അ​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. പ​​രി​​ക്കേ​​റ്റ ഭാ​​ര്യ പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​വ​​രു​​ടെ ത​​ല​​യി​​ല്‍ എ​​ട്ട് തു​​ന്ന​​ലു​​ക​​ളു​​ണ്ട്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ അ​​ജീ​​ഷി​​നെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.