വൈദ്യുതി മുടക്കം
Sunday, December 10, 2017 3:16 PM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര വെ​സ്റ്റ് സെ​ക്ഷ​നി​ൽ പ​ട​മു​ക​ൾ, ഇ​ന്ദി​രാ ജം​ഗ്ഷ​ൻ, രാ​ജീ​വ് ജം​ഗ്ഷ​ൻ, സാ​റ്റ്‌​ലൈ​റ്റ് കോ​ള​നി, പാ​ല​ച്ചു​വ​ട്, ദൈ​വ​ത്താം​മു​ഗ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഗി​രി​ന​ഗ​ർ സെ​ക്ഷ​നി​ൽ കി​ഴ​വ​ന, പ​റ​ന്പി​ത്ത​റ റോ​ഡ്, കെ. ​ഏ​ബ്ര​ഹാം റോ​ഡ്, മേ​ത്ത​ർ ഫ്ളാ​റ്റ്, ക​ട​വ​ന, സി​ബി​ഐ ക്വാ​ർ​ട്ടേ​ഴ്സ്, പു​തി​യ മാ​ർ​ക്ക​റ്റ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വെ​ണ്ണ​ല സെ​ക്ഷ​നി​ൽ തൈ​ക്കാ​വ്, അ​ർ​ക്ക​ക​ട​വ്, വെ​ണ്ണ​ല ഹൈ​സ്കൂ​ൾ, വി-​ഗാ​ർ​ഡ്, പു​ഴ​ക്ക​ര​പ്പാ​ടം, സൗ​മ്യ​ന​ഗ​ർ, വെ​ഡി​യൂ​ർ മ​ഠം, സു​ന്ദ​രി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വൈ​കു​ന്നേ​രം വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.
ക​ലൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ദേ​ശാ​ഭി​മാ​നി, ഫ്ര​ണ്ട്സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
വ​ടു​ത​ല സെ​ക്ഷ​നി​ൽ കൊ​റ​യ റോ​ഡ്, ഷ​ണ്‍​മു​ഖ​പു​രം റോ​ഡ്, ശാ​ന്തി​റോ​ഡ്, കു​രി​ശു​പ​ള്ളി, ക​ള​ത്തി​പ്പ​റ​ന്പ് റോ​ഡ്, കോ​തേ​യി റോ​ഡി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
അ​രൂ​ർ: അ​രൂ​ർ സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​ച്ച്ഐ​സി, കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​ൻ, എ​സ്എ​ച്ച് കോ​ൾ​ഡ് സ്റ്റോ​റേ​ജ്, പ​ള്ളി വെ​ളി, സ്മി​തി, ഫ്ര​ണ്ട്സ് അ​രൂ​ർ, ക​വി​ത ഐ​സ്, ജി​യോ അ​ക്വാ​ട്ടി​ക്, സൗ​പ​ർ​ണി​ക, അ​രൂ​ർ പ​ഞ്ചാ​യ​ത്ത്, പെ​രി​ങ്ങാ​ലി, അ​ൻ​വ​ർ, പെ​ട്രോ​ൾ പ​മ്പ്, ഹൈ​ടെ​ക്, നേ​റ്റി​പ്പ​റ​മ്പി​ൽ, ആ​ദം ഐ​സ്, കാ​ളാ​ശേ​രി, മി​ന്ന​ത്ത്, ഹെ​ൽ​ത്ത് സെ​ന്‍റ​ർ, എ.​ആ​ർ. ഹോ​ട്ട​ൽ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.