ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ യാ​ത്ര ഇ​ന്നു വാ​ഴ​ക്കു​ള​ത്ത് സ​മാ​പി​ക്കും
Wednesday, November 22, 2017 3:02 PM IST
കോ​ത​മം​ഗ​ലം: മ​ദ്യ​വി​പ​ത്തി​നെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ ന​യി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ വി​മോ​ച​ന യാ​ത്ര ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി ക​പ്പേ​ള​യ്ക്കു സ​മീ​പം സ​മാ​പി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് രൂ​പ​ത​യി​ലെ നീ​ണ്ട​പാ​റ​യി​ൽ നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. 2.30ന് ​ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ എ​ച്ച്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് വ​ള്ളോം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ചാ​ർ​ളി പോ​ൾ, പ്ര​സാ​ദ് കു​രു​വി​ള, ഫാ.​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ, ഫാ.​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ, ഫാ.​വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, ആ​ന്‍റ​ണി പു​ല്ല​ൻ, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, ബേ​ബി സേ​വ്യ​ർ, ഡെ​യ്സ് മാ​ത്യു, മാ​ത്യൂ​സ് നി​ര​വ​ത്ത്, ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Loading...