വൈദ്യുതി മുടങ്ങും
Wednesday, November 22, 2017 3:02 PM IST
കൊ​ച്ചി: വൈ​പ്പി​ൻ സെ​ക്ഷ​നി​ൽ ഗോ​ശ്രീ ജം, ​പ​ണി​ക്ക​രു​പ​ടി, ഫോ​ർ​ട്ട് വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തൃ​പ്പൂ​ണി​ത്തു​റ സെ​ക്ഷ​നി​ൽ പ​ന​മേ​ക്കാ​വ്, വെ​ള്ള​ക്കി​നാ​വ്, ഫ​യ​ർ സ്റ്റേ​ഷ​ൻ, ക​ണ്ണ​ൻ​കു​ള​ങ്ങ​ര, ചൂ​ര​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഗി​രി​ന​ഗ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ യു​വ​ജ​ന സ​മാ​ജം റോ​ഡ്, ലൂ​യി​സ് ലൈ​ൻ, സെ​ഞ്ച്വ​റി ഫ്ളാ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തേ​വ​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​ള്ള​ത്തോ​ൾ​പ്പ​ടി, മു​ണ്ടം​പാ​ലം, പു​തു​ശേ​രി​മ​ല, പു​തി​യ​രോ​ഡ്, ത​ച്ച​ൻ​വേ​ലി​മ​ല, ജ​യ​രാ​ജ് ഫ്ളാ​റ്റ്, ക്ലാ​സി​ക് വെ​ഞ്ച്വു​റ, ക​ങ്ങ​ര​പ​പ്ടി, വ​യ​ന​ക്കോ​ട്, നാ​ണി​മൂ​ല, ആ​ന​ക്കു​ളം, മി​ല്ലും​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തേ​വ​ര സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കി​ഴ​വ​ന ഭാ​ഗ​ത്ത് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വ​ടു​ത​ല സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചാ​ത്യാ​ത്ത് പ​ള്ളി​പ​രി​സ​രം, ഷ​ണ്‍​മു​ഖ​പു​രം, ഇ​ര​ട്ട​ക്കു​ള​ങ്ങ​ര, ക​ർ​ഷ​ക റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തോ​പ്പും​പ​ടി സെ​ക്ഷ​നി​ൽ ബീ​ച്ച്റോ​ഡ്, ജ​ന​ത റോ​ഡ്, പോ​ള​ക്ക​ണ്ടം, രാ​മേ​ശ്വ​രം, സ്റ്റാ​ച്യു ജം​ഗ്ഷ​ൻ, ന​സ്രേ​ത്ത്, മാ​ത്തൂ​ട്ടി​പ്പ​റ​ന്പ്, പ​രി​പ്പ് ജം​ഗ്ഷ​ൻ, ചെ​മ്മീ​ൻ ജം​ഗ്ഷ​ൻ, മ​ദ​ർ തെ​രേ​സ ജം​ഗ്ഷ​ൻ, കു​മാ​ർ പെ​ട്രോ​ൾ പ​ന്പ്, സു​ജാ​ത റോ​ഡ്, കൊ​ച്ചി​ൻ കോ​ള​ജ്, കൂ​വ​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തൃ​ക്കാ​ക്ക​ര സെ​ക്ഷ​നി​ൽ കു​സു​മ​ഗി​രി, കു​ഴി​ക്കാ​ട്ടു​മൂ​ല, സെ​ൻ​ട്ര​ൽ​പൂ​ൾ, നോ​യ​ൽ സി​ഗ്നേ​ച്ച​ർ, ഐ​എം​ദി, സൈ​നി​കാ​ശ്ര​മം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഇ​ട​പ്പ​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പോ​ണേ​ക്ക​ര, ബ്ര​ഹ്മ​സ്ഥാ​നം, അ​മൃ​ത സ്കൂ​ൾ പ​രി​സ​രം, കു​ന്നും​പു​റം, അം​ബേ​ദ്ക​ർ റോ​ഡ്, മു​ട്ടാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വൈ​റ്റി​ല സെ​ക്ഷ​ൻ പ​രി​ധി​യി​ൽ തൈ​ക്കൂ​ടം പ​വ​ർ​ഹൗ​സ്, എ​ൽ​എം​പൈ​ലി റോ​ഡ്, ബാ​ങ്ക് റോ​ഡ്, വൈ​റ്റി​ല ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
സെ​ൻ​ട്ര​ൽ സെ​ക്ഷ​നി​ൽ ചെ​ന്നൈ സി​ൽ​ക്സ്, പ​വ​ർ​ഹൗ​സ്റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം സെ​ക്ഷ​നി​ലെ കി​ഴ​ക്ക​മ്പ​ലം, കി​ഴ​ക്ക​മ്പ​ലം മാ​ർ​ക്ക​റ്റ്, മോ​ളേ​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.