സോ​ഷ്യ​ല്‍ ഓ​ഡി​റ്റിം​ഗ്; പ​രി​ശീ​ല​നം ന​ല്കി
Wednesday, November 22, 2017 2:58 PM IST
നെ​ടു​മ്പാ​ശേ​രി: അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്ര​വ​ര്‍​ത്ത​നം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നാ​യു​ള്ള സോ​ഷ്യ​ല്‍ ഓ​ഡി​റ്റിം​ഗി​നാ​യി പ​രി​ശീ​ല​നം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് ഏ​ക​ദി​ന പ​രി​ശീ​ല​ന ക്ലാ​സ് പ​ഞ്ചാ​യ​ത്ത് ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ല്‍​ദോ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. സോ​മ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ൻ.​വി. ബാ​ബു, ആ​നി കു​ഞ്ഞു​മോ​ൻ, സി.​വൈ. ശാ​ബോ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ടി. ​മ​നീ​ഷ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. വാ​ര്‍​ഡ് മെ​ന്പ​ര്‍ ചെ​യ​ര്‍​മാ​നും എ​ഡി​എ​സ് അം​ഗം ക​ണ്‍​വീ​ന​റു​മാ​യ വാ​ര്‍​ഡു​ത​ല ടീ​മി​ല്‍ എ​ട്ട് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
അ​ങ്ക​ണ​വാ​ടി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം, സേ​വ​ന​ങ്ങ​ൾ, ശു​ചി​ത്വം എ​ന്നി​വ സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് ടീ​മി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ വ​രും. ഈ ​മാ​സം 30ന​കം നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 32 അ​ങ്ക​ണ​വാ​ടി​ക​ളി​ലും സോ​ഷ്യ​ല്‍ ഓ​ഡി​റ്റിം​ഗ് ന​ട​ക്കു​മെ​ന്ന് ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ സ്മി​ത ജോ​സ് അ​റി​യി​ച്ചു.