ജീവനക്കാർക്ക് 25ന് പ​രി​ശീ​ല​നം
Friday, October 20, 2017 1:05 PM IST
കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ എ​സ്എ​ൽ​ഐ/ ​ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ലെ മു​ൻ​കാ​ല പ്രീ​മി​യം അ​ട​വ് വി​ശ്വാ​സ് സോ​ഫ്റ്റ്‌വെ​യ​ർ ഡോ​റ്റാ​ ബേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള പ​രി​ശീ​ല​നം 25ന് ​നടക്കും. രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും കാ​ക്ക​നാ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ പ്ലാ​നിം​ഗ് ഓ​ഫീ​സ് ഹാ​ളി​ലാണ് പരിശീലനം. ഇ​തു​വ​രെ പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത ജി​ല്ല​യി​ലെ എ​ല്ലാ ഡി​ഡി​ഒമാ​രും (ഡി.​ഡി.​ഒമാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​വ​രോ) ഏ​തെ​ങ്കി​ലും ഒ​രു ബാ​ച്ചി​ൽ പ​ങ്കെ​ടു​ക്ക​ണം.