ബി​എ​സ്എ​ൻ​എ​ൽ മേ​ള നാളെ
Friday, October 20, 2017 12:53 PM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ളെ ബി​എ​സ്എ​ൻ​എ​ൽ മേ​ള സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കു​ന്ന മേ​ള​യി​ൽ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മേ​ള വൈ​കു​ന്നേ​രം 6.30ന് ​സ​മാ​പി​ക്കും.