ന​വോ​ദ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം:അ​പേ​ക്ഷ ഓ​ണ്‍​ലൈ​നി​ലും നേ​രി​ട്ടും
Friday, October 20, 2017 12:53 PM IST
കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2018-19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ന​വം​ബ​ർ 25നു ​മു​ൻ​പാ​യി ഓ​ണ്‍​ലൈ​നി​ലും, ന​വോ​ദ​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് നേ​രി​ട്ടും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.