ജ​ന​താ​ദ​ൾ-​എ​സ് നേ​തൃ​യോ​ഗം
Wednesday, October 18, 2017 11:17 AM IST
ആ​ല​പ്പു​ഴ: ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, മേ​ൽ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം 21നു ​രാ​വി​ലെ 10.30ന് ​ഇ​രു​ന്പു​പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശം ശ്രീ​കു​മാ​ർ ബി​ൽ​ഡിം​ഗ്സി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ അ​റി​യി​ച്ചു.