മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, October 18, 2017 11:09 AM IST
പൂ​ച്ചാ​ക്ക​ൽ: പാ​ച​ക​വാ​ത​കം, പെ​ട്രോ​ൾ എന്നിവയുടെ വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വ​ലി​ക്കു​ക, വ​നി​ത സം​വ​ര​ണ ബി​ൽ പാ​സാ​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള മ​ഹി​ളാ​സം​ഘം അ​രൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ച്ചാ​ക്ക​ൽ പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ൽ​ജാ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം എം. ​കെ. ഉ​ത്ത​മ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ​തു.
കെ ​സു​ഭ​ദ്രാ​മ്മ, സി​ന്ധു​മ​ഹേ​ശ​ൻ, അ​ന്പി​ളി​തി​ല​ക​ൻ,മേ​ഘ​വേ​ണു, രാ​ഗി​ണി ര​മ​ണ​ൻ, മും​താ​സ് സു​ബൈ​ർ, സി​ന്ധു ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.