സ്പോ​ർ​ട്സ് ക്വാ​ട്ട
Thursday, October 29, 2020 12:37 AM IST
തൃ​ത്താ​ല: തൃ​ത്താ​ല ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സ്പോ​ർ​ട്സ് ക്വാ​ട്ട വി​ഭാ​ഗ​ത്തി​ൽ ബി​എ​സ്.​സി ക്ക് ​ര​ണ്ടും, ബി.​കോ​മി​ന് ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്.
കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഏ​ക​ജാ​ല​കം വ​ഴി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും പ​ക​ർ​പ്പു​ക​ളു​മാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ ഒ​ക്ടോ​ബ​ർ 30 ന​കം അ​പേ​ക്ഷ ന​ല്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0466 2270335, 2270353.