കൊ​ടു​വാ​യൂ​രി​ലെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ എ​ഴു​പ​തു​ പേ​ർ​ക്ക് കോ​വി​ഡ്
Friday, September 25, 2020 12:56 AM IST
കൊ​ടു​വാ​യൂ​ർ: കൊ​ടു​വാ​യൂ​ർ സാ​മു​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 70 പേ​ർ​ക്ക് കോ​വി​ഡ്.
357 പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ 140 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചു. പ്ര​ദേ​ശ​ത്ത് തു​ട​ർ​പ​രി​ശോ​ധ​ന​യു​ണ്ടാ​കും.
ഇ​ന്ന​ലെ പു​തു​ന​ഗ​ര​ത്തു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​ട്ടെ​ണ്ണം പോ​സി​റ്റീ​വാ​ണ്.
ന​ന്ദി​യോ​ടെ ന​ന്ദി​യോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ര​ണ്ടു​ദി​വ​സം മു​ന്പ് സ്ര​വം പ​രി​ശോ യ്ക്ക​യ​ച്ച​തി​ൽ ഒ​രാ​ൾ​ക്ക് പോ​സി​റ്റീ​വാ​യി. ഇ​യാ​ൾ കൂ​ടു​ൽ ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ട​ഞ്ചേ​രി എ​ട്ട്, ഒ​ന്പ​തു വാ​ർ​ഡു​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ന​ലെ അ​ട​പ്പി​ച്ചു. സ്ഥ​ല​ത്തെ സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.