വാഹനം മറിഞ്ഞു പ​രി​ക്കേ​റ്റു
Monday, September 21, 2020 1:27 AM IST
ചി​റ്റൂ​ർ :നി​യ​ന്ത്ര​ണം വി​ട്ട ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞു പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കോ​യ​ന്പ​ത്തൂ​ർ കോ​വൈ​പു​തു​ർ പ്ര​സ​ന്ന (41) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​ഗ​വ: ടി.​ടി​സി​ക്കു മു​ന്നി​ലാ​ണ് അ​പ​ക​ടം. തലയ് ക്കും കാലിനും പരിക്കുണ്ട്.