മു​ക്കൈ​പു​ഴ ക​ണ്ണീ​ർ ചാ​ലാ​യി ഒ​ഴു​കു​ന്നു
Saturday, September 19, 2020 12:04 AM IST
മ​ല​ന്പു​ഴ: ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലും ക​ര​ക​വി​ഞ്ഞൊ​ഴു​കി സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി പ്ര​ള​യം സൃ​ഷ്ടി​ച്ച ക​ടു​ക്കാം​കു​ന്നം മു​ക്കൈ​പു​ഴ ഈ​വ​ർ​ഷം ക​ണ്ണീ​ർ ചാ​ലാ​യി ഒ​ഴു​കു​ക​യാ​ണ്.

നി​ല​വി​ൽ നൂ​റോ​ളം തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ പു​ഴ​യി​ൽ​നി​ന്നും മ​ണ​ൽ​വാ​രി പു​ഴ​യോ​ര​ത്തി​ടു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പു​ഴ​യോ​ര​ത്ത് നി​ക്ഷേ​പി​ക്കു​ന്ന ഈ ​മ​ണ​ൽ പി​ന്നീ​ട് മ​ണ​ൽ​മാ​ഫി​യ കൊ​ണ്ടു​പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്ക്കു​ന്നു​ണ്ട്.