ക​രു​ത​ലാ​വാം..​കാ​വ​ലാ​വാം.. കൗ​ണ്‍​സ​ലിം​ഗിനു തു​ട​ക്ക​ം
Tuesday, August 11, 2020 12:24 AM IST
പാലക്കാട് : കോ​വി​ഡ്19 ന്‍റെ വ്യാ​പ​നം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള റി​വേ​ഴ്സ് ക്വാ​റ​ന്‍റ​യി​ൻ മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​കാ​രം വീ​ടു​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യം ല​ക്ഷ്യ​മി​ട്ട് ’ക​രു​ത​ലാ​വാം കാ​വ​ലാ​വാം’ സൗ​ജ​ന്യ കൗ​ണ്‍​സ​ലിം​ഗ് സേ​വ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബൂ​ണ​ൽ, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ജി​ല്ലാ​ത​ല സീ​നി​യ​ർ സി​റ്റി​സ​ണ്‍ സെ​ൽ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്രൊ​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ്(​കാ​പ്സ്) പാ​ല​ക്കാ​ട് ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൗ​ണ്‍​സ​ലിം​ഗ് ല​ഭി​ക്കു​ന്ന​തി​നാ​യി വി​ളി​ക്കേ​ണ്ട സ​മ​യം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ്.
കൗ​ണ്‍​സ​ലിം​ഗ് കൂ​ടാ​തെ പാ​ല​ക്കാ​ട് മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബൂ​ണ​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​രാ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ഹെ​ൽ​പ്് ലൈ​ൻ ന​ന്പ​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് കെ.​സ​തീ​ഷ് അ​റി​യി​ച്ചു. ഫോ​ണ്‍ 9995678023.

കോ​വി​ഡ് 19 പ്ര​തി​രോ​ധം: മ​ന്ത്രി​മാ​രു​ടെ
അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​ൻ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​രാ​വി​ലെ 10 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​വ​ലോ​ക​ന​യോ​ഗം ന​ട​ക്കും. യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.