കെ​പി​സി​സി​യു​ടെ ആ​യി​രം ഭ​വ​ന​പ​ദ്ധ​തി: വീ​ടു​നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു
Wednesday, July 15, 2020 12:45 AM IST
ആ​ല​ത്തൂ​ർ: കെ​പി​സി​സി​യു​ടെ ആ​യി​രം ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​മ​ത്തെ വീ​ടു​നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു. ക​ട്ടി​ല​വ​യ്പ് ര​മ്യാ ഹ​രി​ദാ​സ് എം​പി നി​ർ​വ​ഹി​ച്ചു.
പ​ഴ​ന്പാ​ല​ക്കോ​ട്ടെ ദീ​ർ​ഘ​കാ​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ഭ​വ​നം നി​ർ​മി​ച്ചു​ന​ല്കു​ന്ന​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​സ​ഹ​ദ് അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ സെ​ക്ര​ട്ട​റി ശാ​ന്താ ജ​യ​റാം, ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശി​നി സു​ന്ദ​ര​ൻ, ഒ​ബി​സി ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​നും മു​ൻ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ.​എ​ൻ.​വി​ജ​യ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ശ​ശി ച​മ്മി​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്തി​യ​ത്.