കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, July 13, 2020 12:35 AM IST
ആ​ല​ത്തൂ​ർ: ഐ​സി​എ​ഫ് ബ​ഹ് റൈ​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി, എ​സ് വൈ​എ​സ് ജി​ല്ലാ ക​മ്മി​റ്റി, ആ​ല​ത്തൂ​ർ സോ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച പു​തു​ക്കോ​ട് ചൂ​ലി​പ്പാ​ടം കു​ടി​വെ​ള്ള​പ​ദ്ധ​തി എ​സ് വൈ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ ചു​ണ്ട​ന്പ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്ത്വ​നം ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യമായി

അ​ല​നെ​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ളി​ലും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യി ഇ​രു​പ​താം വാ​ർ​ഡി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര യ​തീം​ഖാ​ന അ​ങ്ക​ണ​വാ​ടി​യി​ൽ ടെ​ലി​വി​ഷ​നും ഡി​ഷും സ്ഥാ​പി​ച്ച​തോ​ടെ കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ഠ​നം ആ​രം​ഭി​ച്ചു.
ടെ​ലി​വി​ഷ​ൻ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക സി.​പി.​മ​റി​യ​യ്ക്ക് ന​ല്കി അ​ല​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി.​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.